പാലണ്ഡവ ഘൃതം


रक्तावसेको विद्रधिविसर्प पिटकागण्डमाला -
पहराणाम् ॥
രക്താവസേകോ വിദ്രധിവിസർപ്പ
പിടകാഗണ്ഡമാലാപഹരാണാം II

വിദ്രധി, വിസർപ്പം, പിടക, ഗണ്ഡമാല, എന്നിവയെ ശമിപ്പിയ്ക്കുന്നവയിൽ രക്തമോക്ഷം ശ്രേഷ്ഠമാണ്.
-----------------------------------------------------
पालण्डवधृतम्
(अनुभूतम्)
पलाण्डुस्वरसेसिद्धं
पाठाजीरकसम्युतं ।
घृतमर्शोहरं श्रेष्ठं
रक्तस्रुति विना३ानम् ॥

പാലണ്ഡവ ഘൃതം
( അനുഭൂതം )
പലാണ്ഡു സ്വരസെസിദ്ധം
പാഠാജീരകസംയുതം l
ഘൃതമർശോഹരം ശ്രേഷ്ഠം
രക്തസ്രുതിവിനാശനം II

* ഘൃതത്തിനു പകരം ഏരണ്ഡ
തൈലം ചേർത്ത് പാലണ്ഡവേര ണ്ഡ തൈലം തയ്യാറാക്കാം
-----------------------------------------------------

Comments