അഭയാപിപ്പലീമൂലാദി കഷായം

അഭയാപിപ്പലീമൂലാദി കഷായം

 ( വി.ഒ.എസ് . ) ( അഹ്യ -ചി.സാ. - അ .1 - ജ്യരചികിത്സാ - 54-55 ) 
രുഗ്വിബന്ധാനിലശ്രുഷയുക്ത ദീപനപാചനം അഭയാപിപ്പലീമുലശമ്യാകകടുകാഘനം 

വാതകഫജ്വരത്തിൽ വേദനാവിശേഷങ്ങളും മലബന്ധവും ഉള്ളിടത്ത് ദീപനപാചനമായിട്ടാണ് ഈ കഷായം നിർദ്ദേശിക്കപ്പെടുന്നത് , കടുക്കത്തോട് , കാട്ടുതിപ്പലിവേര് , ത്രികോല്പക്കൊന്ന , കടുകുരോഹിണി , മുത്തങ്ങ , എന്നിവയാണ് ഇതിലെ മരുന്നുകൾ .

Comments