മക്കിപ്പൂവാദി കഷായം



മക്കിപ്പൂവാദി കഷായം
(വൈദ്യതാരകം)
മക്കിപ്പൂവൊടുമാശാക്കും
മല്ലി ജാതിക്ക പുള്ളടി
കടുകാതുളസീപത്രം
കടുക്കത്തോടു തിപ്പലി
ജീരകദ്വയ വെള്ളുള്ളി
പ്ലാവിലയ്ക്കുള്ള ഞെട്ടതും
മാവിലയ്ക്കുള്ള ഞെട്ടും ചേർ-
ത്തുണ്ടാം കാഥം ശിശുക്കളിൽ
അകക്കരപ്പനേകീടാം
പനിയും ചുമമുട്ടലും
ശമിച്ചു സുഖമാർന്നീടും
മക്കിപ്പൂവാദിയെന്നുപേർ II

Comments