എട്ടെണ്ണമുക്കൂട്ട്

എട്ടെണ്ണമുക്കൂട്ട്

(അനുഭൂതം )
ഇന്ദുപ്പ് 6 കഴഞ്ച്, ഉലുവ 6 കഴ
ഞ്ച്, ജീരകം 6 കഴഞ്ച്, ചതകു
പ്പ 6 കഴമ്പ് ,ഉണക്കി പൊടിച്ച്
എണ്ണ1 2/3 നാഴി, നല്ല നെയ്യ്
1/3 നാഴി, ആവണക്കെണ്ണ1/3
നാഴി, കരിങ്ങോട്ടയെണ്ണ 1/3
നാഴി, ഓടെണ്ണ 1/3 നാഴി,
ഉങ്ങെണ്ണ 1/3 നാഴി, വരാഹ
വസ1/3 നാഴി, വേപ്പെണ്ണ 1/3
നാഴി ഇവ ഒന്നിച്ചു ചേർത്തതി
ൽ ഇട്ട് മൂപ്പിച്ച് പത വറ്റിച്ച് വാ
ങ്ങി അരിയ്ക്കാതെ വെച്ച്
ചൂടാറിയാൽ കുപ്പിയിലാക്കാം
വാതരോഗത്തിൽ വേദന, കട
ച്ചിൽ, നീര്,ശോഷം, എന്നിവ
യുള്ളപ്പോൾ അഭ്യംഗത്തിന്
ഉപയോഗിച്ചു വന്നിരുന്നത്.

Comments