Random Post

ധാത്ര്യാരിഷ്ടം

ധാത്ര്യാരിഷ്ടം

(ചരകം പാണ്ഡു രോ ചി )
ധാത്രീഫലസഹസ്രേദ്വേ
പീഡയിത്വാരസം തു തം
ക്ഷൗദ്രാഷ്ടാംശേന സംയുക്തം
കൃഷ്ണാർദ്ധകുഡബേന ച
ശർക്കരാർദ്ധതുലോന്മിത്രം
പക്ഷം സ്നിഗ്ദ്ധ ഘടേ സ്ഥിതം
പ്രപിബേന്മാത്രയാ പ്രാതർ
ജീർണേ ഹിതമിതാശന:
കാമലാ പാണ്ഡുഹൃദ്രോഗ
വാതാfസൃഗ്വിഷമജ്വരാൻ
കാസഹിക്കാരുചിശ്വാസാം
ശ്ചൈഷോരിഷ്ട :പ്രണാശയേത് II
16 kg പച്ചനെല്ലിക്കയുടെ തനി
നീരിൽ 3 കെ ജി പഞ്ചസാര കലക്കി 2 കെ ജി തേനും 120
ഗ്രാം തിപ്പലിപൊടിയും ചേർത്ത് 15 ദിവസം പുടം ചെ
യ്യുക.
* പച്ചനെല്ലിയ്ക്ക കിട്ടിയില്ലെങ്കി
ൽ ഉണക്ക നെല്ലിയ്ക്കാതൊ
ണ്ട് 3.33 കെ ജി,80 ലിറ്റർ വെ
ള്ളത്തിൽ കഷായം വെച്ച്
20 ലി ആക്കി അരിച്ചെടുക്കു
ക.

Post a Comment

0 Comments