നാഗരാദി ലേപം

നാഗരാദി ലേപം ( ഔഷധപ്പട്ടിക ആയുർവേദ കോളേജ് , തിരുവനന്തപുരം 1961 ) 

01 ചുക്ക് 48 ഗ്രാം 

02 സന്നിനായകും 48 ഗ്രാം 

03 വയമ്പ് 48 000 

04 കോലരക്ക് - 48 ഗ്രാം 

05 പഞ്ചമൺപഴുക്ക 48 ഗ്രാം 

06 ചെഞ്ചല്യം 48 ഗ്രാം 

07 പൊരികാരം ( ശുദ്ധി ) 48 gm


ചൂർണ്ണം കരിക്കിൻ തൊണ്ടിന്റെ നീരിൽ ചേർത്ത് അരച്ചു ലേപനം ചെയ്യുക . ഉപയോഗം അഭിഘാതജശോഫം


 

Comments