വായു ഗുളിക

വായു ഗുളിക

കസ്തൂരി , കർപ്പൂരം , ഇരവി , വജുനാഗം , പൊൻകാരം , ചാലിയം , തിപ്പലി , കുരുമുളക് ഇവ തുല്യമെടുത്തു് അവയെല്ലാം കൂടിയിടത്തോളം നെല്ലിക്കാഗന്ധകവും ചേർത്തു കഴിച്ചിൽ , കഞ്ഞു നി , പ്ലാശിൻറ ഇല ഇവയുടെ ചാറിൽ മുമ്മൂന്നു ദിവസം അരച്ച് കുന്നിക്കുരു പ്രമാണത്തിൽ ഗുളിക തയാറാക്കുക . കഷായത്തിൽ കഴിച്ചാൽ വായുക്ഷോഭമടങ്ങുമെന്നതിൽ സംശയമില്ല . 

Comments