ഇലഞ്ഞി

ഇലഞ്ഞി, പൂവ് ഉണങ്ങിയാലും നല്ല മണമുണ്ട് വളരെ ചെറിയ പൂവാണ് മരത്തിന് ഞാവൽമരത്തിൻ്റെ ഇല യോട് ചെറിയ സാമ്യം ഉണ്ട്. തടി ഇരുണ്ട നിറമായിരിക്കും. നിത്യഹരിത വൃഷമാണ്.വീടിൻ്റെ തെക്ക് വശത്ത് ഇലഞ്ഞി വളർത്തുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നു.

Comments