അമൃതാഷഡംഗം കഷായം

അമൃതാഷഡംഗം കഷായം 

( ചി.ക - അ .46 - വാതശോണിതചികിത്സ , 6 ) . 

ഷഡംഗം ചുക്കുകുടാതേ സാമൃതാ പിബതാം ന്യാണാം പനിക്കും വാതരക്തത്തെ തടുക്കും നോവുമില്ലയാം ഷഡംഗത്തിൽ നിന്നും ചുക്ക് നീക്കി പകരം ചിറ്റമൃതു ചേർത്ത് കഷായം വെച്ചു സേവിക്കുക . വാതരക്തത്തിലെ പനിയെ ശമിപ്പിക്കും . വേദനകളെയും ഇല്ലാതാക്കും . 

Comments