കർണ്ണശൂലാന്തകം തൈലം

गुग्गुलुर्मेदोनिलहराणाम् ॥ 

ഗുൽഗുലുർമേദോനിലഹരാണാം II
മേദസ്സിനെയും വായുവിനേയും
ശമിപ്പിയ്ക്കുന്നവയിൽ
ഗുൽഗുലു ശ്രേഷ്ഠമാണ് I
कर्ण शूलान्तकं तैलं
(अनुभूतं)
अश्वत्थविल्वार्कैरण्ड
पत्रजेस्वरसे पृथक् ।
लशुनार्द्रक शिग्रुणां
स्वरसे च पचेत्समे ॥
देवदारुवचाकुष्ठै : 
सरलेन च सार्षपं I
तैलं तत् पूरणात्कर्ण -
शूलबाधिर्य नादनुत् ॥
कर्ण शूलान्तकं ह्येतत्
आर्यवैद्यविनिर्मितम् ॥
അശ്വത്ഥവില്വാർക്കൈരണ്ഡ
പത്രജെ സ്വരസെപൃഥക് I
ലശുനാർദ്രകശിഗ്രൂണാം
സ്വരസെ ച പചേൽ സമേ ॥
ദേവദാരുവചാകുഷ്ഠൈ:
സരളേനചസാർഷപം I
തൈലം തത് പൂരണാത്കർണ്ണ-
ശൂലബാധിര്യനാദനുത് II
കർണ്ണശൂലാന്തകം ഹ്യേതത്
ആര്യവൈദ്യവിനിർമ്മിതം ॥
അരയാലില, കൂവളത്തില, 
എരുക്കില, ആവണക്കില,
വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങ
യില ഇവ ഇടിച്ചു പിഴിഞ്ഞ നീ
രിൽ ദേവതാരം, വയമ്പ്, കൊ
ട്ടം, ചരളം ഇവ കല്ക്കം
അരച്ചുകലക്കി കടുകെണ്ണ
ചേർത്തു കാച്ചിയരിയ്ക്കുക

Comments