അടമ്പുവള്ളി, ചുവന്ന അടമ്പു, കുതിര കുളമ്പൻ


"ചുവന്ന പൂവുള്ളൊരടമ്പുവള്ളി
സമൂലമേ കൊണ്ടു കഷായമാക്കി
അരിച്ച നീരിൽ ചിതർ നൈകവോഷ്ണേ
കടഞ്ഞു തേച്ചീടുക ചൂടങ്ങും"
 (ചികിത്സാ മഞ്ജരി ,പ്രമേഹ ചികിത്സ)

Red flowered Ipomoea pes caprae (सागरमेखला) whole plant kashayam mix with Ghee and apply to whole body to reduce the burning sensations of Prameha patients
(Ref,Chikitsamanjeri, Prameha chikitsa)

On photos...
അടമ്പുവള്ളി, ചുവന്ന അടമ്പു, കുതിര കുളമ്പൻ

Ipomoea pes-caprae 
Convolvulaceae 

Chagalathri (Sanskrit) 
Hindi: छगली
Kannada: Adambaballi
 Bengali: Chagalkuri
Tamil: Atappan-koti, attu-k-kal-atampu Telugu: Balabanda

Pitha hara, Dahahara,Manasarogahara

By Dr.Ajayan sir

Comments