ഉജ്ജ്വല

ഉജ്ജ്വല, അഗ്രി യൂണിവേഴ്സിറ്റി മണ്ണുത്തിയിൽ കിട്ടും

ഉജ്ജ്വല : നല്ല എരിവും, നിറവുമുള്ള ഇനമാണിത്. ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുണ്ട.് ഉയരം കുറഞ്ഞ് കുറ്റിയായി വളരുന്ന ഉജ്ജ്വല അടുത്തടുത്ത് കൃഷി ചെയ്യുവാന്‍ അനുയോജ്യമാണ്. മുളകുകള്‍ കൂട്ടമായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു കുലയില്‍ 6-8 വരെ മുളകുകള്‍ കാണാം.

Comments