ഊളൻ തകര / പൊന്നാവീരം / Senna occidentalis

ഊളൻ തകര / പൊന്നാവീരം / Senna occidentalis

ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ല്ലായിടത്തും കണ്ടു വരുന്നു. പൊന്നാവീരം എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Senna occidentalis എന്നാണ്. തേള് വിഷത്തിന് ഇതിന്റെ ഇല അരച്ച് ഇടാറുണ്ട്.

Comments