Random Post

മധുര തുളസി (Stevia Rebaudina)

മധുര തുളസി (Stevia Rebaudina)

പഞ്ചസാരയേക്കൾ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുര തുളസി. വിദേശരാജ്യങ്ങളിൽ വർഷങ്ങളായി ഇത് ഉപയോഗത്തിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ ഇല ഭക്ഷണത്തിൽ ഉപയോഗിക്കുവൻ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നൽകിയത്. ശീതളപാനീയങ്ങൾ, മിഠായികൾ ബേക്കറി ഉത്പന്നങ്ങൾ എന്നിവയിൽ മധുര തുളസി ഉപയോഗിക്കുന്നുണ്ട്, മധുരം അമിതമാണെങ്കിലും, 
മധുര തുളസിയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. 

പൂജ്യം കലോറി മൂല്യമുള്ള മധുര തുളസി പ്രമേഹ രോഗികൾക്ക് വലിയ അനുഗ്രഹമാണ് 
പ്രമേഹം രക്തസമ്മർദ്ദം തുടങ്ങി ജീവിതശൈലി രോഗങ്ങൾ, തരാൻ മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കുവാൻ മധുര തുളസി സഹായിക്കും. വിലക്കൂടുതൽ കാരണം ആളുകൾക്ക് നിത്യ ജീവിതത്തിൽ ഇതു ഉൾപെടുത്താൻ കഴിയുന്നില്ല ആയതിനാൽ കുറഞ്ഞു വിലയിൽ മധുര തുളസി തൈകൾ എല്ലാവരിലും എത്തിക്കുകയാണ് എല്ലാ വീടുകളിലും അവർക്ക് ആവശ്യമുള്ള മധുര തുളസി ചെടികൾ വളർത്തിയെടുക്കാം ഇതുമൂലം മധുര തുളസി നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റാൻ കഴിയും. രണ്ടു മാസം കൊണ്ട് വളർന്നു പാകമാകുന്ന ചെടി മൂന്നു വർഷം വരെ ഉപയിഗിക്കുവാൻ കഴിയുന്നു.
പഞ്ചസാരയ്ക്ക് പകരം ആയി മധുര തുളസി ഉപയോഗിച്ച് വരുന്നു.

Post a Comment

0 Comments