കൊതുകിനെ ഒഴിവാക്കാൻ

കൊതുകിനെ ഒഴിവാക്കാൻ 
വേപ്പിൻ പിണ്ണാക്കും ,ചെഞ്ചല്യം ഇടിച്ചു പൊടിച്ചു സന്ധ്യാ സമയത്ത് തേങ്ങാ തൊണ്ട് ( ചകിരി ) ഇട്ട് പുകയ്ക്കുമ്പോൾ അൽപം പൊടി ഇട്ടു കൊടുക്കും, ഇതിൽ നിന്നും വരുന്ന പുക മണം കൊണ്ട് കൊതുക് ഓടും, കൊച്ചു പ്രാണികൾ ഒളിക്കും. അതിൽ വയമ്പ് പൊടി ഇട്ട് പുകച്ചാൽ സമീപത്ത് പാമ്പും വരില്ലത്രേ. ഞാൻ ചെയുന്നതാണ് ഇതൊക്കെ. വേപ്പ് എണ്ണയിൽ കർപ്പൂരം ഇട്ട് അതിൽ തിരി ഇട്ട് കത്തിച്ചാൽ കൊതുക് വരില്ല

Comments