Random Post

അഷ്ടബന്ധം



 അഷ്ടബന്ധം

ശംഖ:ഷഡ് ഗുണിത ;സര്‍ജ്ജൊ ദ്വി വൃദ്ധാ അഭയ,
കാര്‍പ്പാസോ അപല ബാലുകാ :പ്രത്യേകം എകാംശക:
ലക്ഷാര്‍ദ്ധാ ആമാലകീ സമേത ,അഖിലം സഞ്ചൂര്‍ന്ന്യ,
സംയോജിതം ,തൈല ക്ലിഷ്ട്ടി സുപിഷ്ട മാത്മ
നവശക്ത്യാം അഷ്ട്ട ബന്ധം വിദു:

ശംഖ് പൊടിച്ചത് 6 ഭാഗം, ചെഞ്ചല്യം 4 ഭാഗം, കടുക്ക 2 ഭാഗം, കോലരക്ക്, നൂല്‍പ്പരുത്തിയുടെ പഞ്ഞി, കോഴിപ്പരല്‍, ആറ്റു മണല്‍ ഇവ നാലും ഓരോ ഭാഗം, നെല്ലിക്ക അര ഭാഗം, ഈ അളവില്‍ എട്ടു ദ്രവ്യങ്ങളും പൊടിച്ചു ശീലപ്പൊടിയിട്ട് നല്ലവണ്ണം കൂട്ടിക്കലര്‍ത്തി ഇളക്കി, എള്ളാട്ടിയ എണ്ണ ചേര്‍ത്തു കുഴച്ച് ഇടിച്ചു പാകപ്പെടുത്തി എടുക്കുന്ന ഒന്നാണ് അഷ്ടബന്ധം...

Post a Comment

0 Comments