പനനൂറ്

കുടപ്പന നൂറ് പണ്ട് പഴമക്കാരുടെ ഒരു നേരത്തെ വിശപ്പ് അടക്കിയിരുന്ന പോഷക സമ്പുഷ്ടമായ ആഹാരം. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് പനനൂറ് എടുത്ത് കഴിക്കാറുണ്ടായിരുന്നു. കുറുക്കി തേങ്ങ ചേർത്ത് കാട്ടുതാളിന്റെ ഇല ചുരുട്ടി കറി ഉണ്ടാക്കിയായിരുന്നു പനംകുറുക്കിന്റെ കൂടെ കഴിച്ചിരുന്നത്. പഴമക്കാരുടെ ഒരു ചൊല്ലുണ്ട് പനനൂറ് കാഴിച്ചാ പന പോലെ വളരും എന്ന്.

Comments