എരുക്ക്

എരുക്കിന്റ ഇലയിൽ മുറിവെണ്ണ അല്ലങ്കിൽ കർപ്പൂരാദി തൈലം പുരട്ടി, ആ ഇല്ല അവിയിൽ വട്ടി വേദന ഉള്ള ഭാഗത്തു വക്കുക, ഇല യുടെ ചുടാറുമ്പോൾ വേറെ ഇല വച്ചു കൊടുക്കണം, ബോഡിയിലെ നീരും വേദനയും മാറിക്കിട്ടും

Comments