ത്രിഫലാദി ചൂർണം

हर्षः प्रीणनानाम् ।
ഹർഷ: പ്രീണനാനാം.
ഇന്ദ്രിയങ്ങൾക്കു പ്രീതിയെ
ഉണ്ടാക്കുന്നവയിൽ സന്തോഷം തന്നെ മുഖ്യം.
त्रिफलादि चूर्णं
अक्षामलकयष्टीनां
प्रत्येकंद्विपलां३ाकं ।
अभयांषट्पलं चैषां
चूर्णमक्ष्यामयापहम् ॥
ത്രിഫലാദി ചൂർണം
അക്ഷ്യാമലകയഷ്ടിനാം
പ്രത്യേകം ദ്വിപലാംശകം I
അഭയാം ഷട്പലം ചൈഷാം
ചൂർണമക്ഷ്യാമയാപഹം II
താന്നിക്ക, നെല്ലിക്ക, ഇരട്ടിമധു
രം ഇവ മൂന്നും 2 പലം വീതം,
കടുക്ക 6 പലം
1:1:1:3 കണക്കിലെടുത്ത്
പൊടിക്കുക.

Comments