സദ്യോവ്രണഹര ലേപം


സദ്യോവ്രണഹര ലേപം
നല്ലതേനും നല്ലനെയ്യും സമം ചേർത്തു യോജിപ്പിച്ചു സദ്യോവ്രണ
ത്തിൽ ഉപയോഗിക്കാം 
വളരെ ഫലപ്രദമാണ്.
മറ്റൊന്ന്
ഒരു പലം ചെഞ്ചലും പൊ
ടിച്ച് നാലു പലം പശുവിൻ
നെയ്യ് ഉരുക്കിയതിൽ ചേർത്തിളക്കി പച്ചവെള്ളം ചേർത്തു വെണ്ണ പോലെ ആകുന്നതുവരെ കടഞ്ഞ്
വെള്ളത്തിൽ തന്നെ വെച്ചു സൂക്ഷിക്കുക:
വേണ്ടപ്പോൾ അല്പാല്പം എടുത്ത് നല്ലവണ്ണം മർദ്ദിച്ചു സദ്യോവ്രണത്തിൽ പുരട്ടുക.
നല്ല സന്ധാനകാരിയാണ്.

Comments