Random Post

രസോത്തമാദി ലേപം

രസോത്തമാദി ലേപം
ജീരകം, കരിഞ്ചീരകം,വരട്ടുമഞ്ഞൾ, മരമഞ്ഞൾ തൊലി, കുരുമുളക്, നെല്ലിക്കാഗന്ധകം, ചായില്യം, മനയോല, രസം, ഇവ 12 ഗ്രാം വീതം
എടുത്തു പൊടിച്ചു (ഇതിൽ ഗന്ധകവും രസവും ഒഴികെ പൊടിക്കുക.) ഗന്ധകം രസത്തിൽ ചേർത്തരച്ച് പൊടിക്കുക. പിന്നീട് മുൻ പൊടിയും ചേർത്ത് അരച്ച് യോജിപ്പിച്ച് 3 കെ.ജി. 636 ഗ്രാം വെളിച്ചെണ്ണ അടുപ്പത്തു വെച്ച് 720 ഗ്രാം മെഴുക് അരിഞ്ഞിട്ട് തിളപ്പിച്ചു വാങ്ങി ശീലയിൽ അരിച്ച്
അതിൽ മുൻ മരുന്നു പൊടി ചേർത്തു ഇളക്കിയോജിപ്പിക്കുക.
ചൊറി, ചിരങ്ങ്, പാമ, ദ ദ്രു, കുഷ്ഠവ്രണം, ഫിരംഗ വ്രണം, വിചർച്ചിക എന്നിവയ്ക്ക് പുരട്ടാൻ

Post a Comment

0 Comments