Random Post

ഉപായ പ്രയോഗങ്ങൾ കുരുവിന്ന്


ഉപായ പ്രയോഗങ്ങൾ 

കുരുവിന്ന്:
i നവരയരിയും തിനയരിയും പാൽ വീഴ്ത്തിയരച്ചു വെണ്ണ 
കൂട്ടി തേക്ക
ii വെറ്റിലയും അടക്കയും
പാലിൽ പുഴുങ്ങി അരച്ചു
വെണ്ണയും ചുണ്ണാമ്പും കൂട്ടി തേക്ക.
iii പച്ചമഞ്ഞൾ, പരത്തി കുരുന്ന് ഇവ മോരും കൂട്ടി
യരച്ച് വെണ്ണകൂട്ടി ഉരസി
തേക്ക.
iv കടുക്ക അരച്ച് വെണ്ണയും തേനും കൂട്ടി തേക്ക.
നാലും കുരു ശമിക്കും.

Attach ourselves enough to feel the pain
in others".Detach ourse-
lves enough, not to feel
"the pain inflicted by others".

Post a Comment

0 Comments