രുദ്രാക്ഷ പാവൽ

കുഞ്ഞൻ പാവക്ക 

 രുദ്രാക്ഷ പാവൽ എന്ന് അറിയപ്പെടുന്ന ഈ പച്ചക്കറി എന്റെ കൃഷിയിടത്തിൽ എത്തി. പൂ വിരിഞ്ഞ് 4-5 ദിവസത്തിനകം പറിച്ച് സാധാരാണെ കയ്പക്ക ഉപയോഗിക്കും പോലെ തോരൻ വയ്ക്കാം. അതു കഴിഞ്ഞാൽ പഴുത്ത് പോകും. കീടങ്ങൾക്ക് ഇതിനോട് താൽപര്യം കുറവായതുകൊണ്ട് കീടനാശിനി തളിക്കാൻ സമയവും പണവും കണ്ടെത്തേണ്ട. കടലാസ് കവറും വേണ്ട.

 മാർക്കറ്റിൽ സാധാരണ വിൽപനക്ക് വരാറില്ല എങ്കിലും ചില ജൈവ പച്ചക്കറി ചന്തകളിൽ ഇവ ലഭ്യമാണ്. 

Comments