Random Post

കോവൽ

കോവൽ


കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും. 

നാട്ടു കോവൽ 
രസം = മധുരം 
ഗുണം = ഗുരു 
വീര്യം = ശീതം 
വിപാകം = മധുരം 

കാട്ടുകോവൽ 
രമ്പം = തിക്തം - കഷായം 
ഗുണം = ലഘു- ലേഘനം 
വീര്യം = ശീതം 
വിപാകം = മധുരം  

ഇലയും തണ്ടും കായും വേരും ഔഷധ 'മായി ഉപയോഗിക്കുന്നു. 

കോവൽ രക്ത പിത്തത്തിനും പാണ്ഡുവിനും മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും . ചർമരോഗങ്ങൾക്കും വായ്പുണ്ണിനും പ്രമേഹത്തിനും ശമനമുണ്ടാക്കും 

Post a Comment

0 Comments