അവിപത്തി ചുർണ്ണം

അവിപത്തി ചുർണ്ണം

പൈത്തികമായ രോഗങ്ങൾക്ക് .
ശോധനയ്ക്ക് , gastric ulcers ,ചുമ  മഞ്ഞപിത്തം ,ത്വക്ക് രോഗങ്ങൾ

പ്രധാന ചേരുവകൾ:

ത്രികോല്പ്പക്കൊന്ന – Operculina turpethum 
തൃകടു കുരുമുളക്, തിപ്പലി, ചുക്ക്
കറുവാപ്പട്ട : Cinnamomum zeylanicum
പച്ചില്ല :Cinnamomum tamala
ഏലം : Cardamom – Elettaria cardamomum
മുത്തങ്ങ , Cyperus rotundus
വിഴാലരി ,Embelia ribes
നെലിക്ക, Emblica officinalis Gaertn.
പഞ്ചസാര ,sugar
വൈദ്യ നിർദ്ദേശ പ്രകാരം ശരീര ശുദ്ധിക്കായി 
ഉപയോഗിക്കാം 

Comments