സൂതികാമൃതം

പ്രസവശേഷം അമ്മമാർക്ക് കൊടുക്കാൻ പറ്റിയ വളരെ നല്ലൊരു കഷായമാണ് "സൂതികാമൃതം കഷായം" ഈ കഷായം വെച്ച് കഴിക്കുകയാണ് ചെയ്യുന്നത്. ഒരുപാട് അമ്മമാർക്ക് ഇത് ഉപദേശിച്ചു കൊടുത്തിട്ടുമുണ്ട് അതിനാൽ പ്രിയപ്പെട്ട കഷായത്തെ ഒരു കവിതയാക്കി അതിനൊരു പേരുമിട്ടു "സൂതികാമൃതം"🙂 ഉഴക്ക്(75 ml)

Comments