നിരഗ്ഗുണ്ഡ്യാദി

ഇന്ന് "ആരോഗ്യകല്പദ്രുമം'' ഭഗന്ദരം ചികിത്സ വായിച്ചപ്പോൾ കണ്ട ഒരു യോഗമാണ് ഈ "നിരഗ്ഗുണ്ഡ്യാദി കഷായം" ഇതിനെ കഷായമായും ലേപനം ആയും ഉപയോഗിക്കാം. വളരെ ചെറുതും ഫലപ്രാപ്തി ഉള്ള ഒരു രോഗമായി തോന്നി അതിനാൽ അതിനെ ചെറിയൊരു കവിതയാക്കി അതിനൊരു പേരുമിട്ടു "നിരഗ്ഗുണ്ഡ്യാദി" 😁

Comments