വ്യായാമം ചെയ്യുക

1)ബ്ലഡ് പ്രഷർ കുറയാൻ ഏറ്റവും നല്ല മരുന്ന് ഏതാണ് ?

വ്യായാമം ചെയ്യുക

2)ഡയബറ്റിസ് വന്നാൽ ഏറ്റവും നല്ല മരുന്ന് ഏതാണ് ?

വ്യായാമം ചെയ്യുക

3)പിസിഒഡി വന്നാൽ ഏറ്റവും നല്ല മരുന്ന് എന്താണ്?

വ്യായാമം ചെയ്യുക

4)പൊണ്ണത്തടി വന്നാൽ ഏറ്റവും നല്ല മരുന്ന് ഏതാണ് ?

വ്യായാമം ചെയ്യുക

5)ഏറ്റവും നല്ല ആൻറി ഓക്സിഡന്റ് ഏതാണ്?

വ്യായാമം ചെയ്യുക

6)രോഗപ്രതിരോധ ശക്തി കൂട്ടാൻ ഏറ്റവും നല്ല മരുന്ന് ഏതാണ് ?

വ്യായാമം ചെയ്യുക

7)ഹൃദ്രോഗം വരാതിരിക്കാൻ ഏറ്റവും നല്ല മരുന്ന് ഏതാണ്?

വ്യായാമം ചെയ്യുക

8)മരുന്നുകളിൽ വെച്ച് ഏറ്റവും നല്ല മരുന്ന് ഏതാണ്?

നിങ്ങളുടെ പല രോഗങ്ങൾക്കും ഉള്ള ഏറ്റവും ഉത്തമമായ മരുന്ന് എന്നത് ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതാണ് ഇതൊരു രഹസ്യമായ വൈദ്യം ആണ്. ഈ വൈദ്യം ചെയ്താൽ പല രോഗങ്ങളും മാറും മരുന്നു കഴിച്ചാലും മാറാത്ത പല ജീവിതശൈലി രോഗങ്ങളും നിങ്ങളെ വിട്ട് അകലും. അതിനാൽ ഈ രഹസ്യ വൈദ്യം നിങ്ങൾ ഇന്നു മുതൽ മുടങ്ങാതെ ചെയ്യുക. 😊

നന്ദി

(ഡോ.പൗസ് പൗലോസ്)

Comments