വൈശ്വാനരം

അഗ്നിദീപ്തി ഉണ്ടാകാൻ ഗുൽമ ചികിത്സയിൽ പറയുന്ന വളരെ ഫലപ്രദമായ ഒരു ചൂർണ്ണമാണ് "വൈശ്വാനരം'' ചികിത്സയിൽ വളരെയധികം ഫലപ്രാപ്തി തരുന്ന ഈ ഔഷധത്തെ ചെറിയൊരു കവിതയാക്കി അതിനൊരു പേരുമിട്ടു "വൈശ്വാനരം". അഗ്നിമാന്ദ്യം മാറാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ നിർമ്മിച്ച് ഉപയോഗിക്കാവുന്ന ഒരു ചൂർണ്ണമാണിത്.

Comments