ഇരട്ടിമധുരം

ശല്യതന്ത്രജ്ഞൻമാർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു നെയ്യാണ് "യഷ്ടിമധു ഘൃതം' ഇരട്ടിമധുരം കഷായവും കൽക്കവും ആക്കി കാച്ചിയെടുക്കുന്ന നെയ്യാണിത്. സദ്യോവ്രണത്തിലെ വേദന അകറ്റാൻ വളരെയധികം ശ്രേഷ്ഠമാണിത്. അതിനാൽ യഷ്ടിമധു ഘൃതം ചെറിയൊരു കവിതയാക്കി അതിനൊരു പേരും കൊടുത്തു "ഇരട്ടിമധുരം" 😁

Comments