ആയുർവേദ മരുന്നുകളിൽ ഒരുപാട് മാറ്റങ്ങൾ വന്നൂ

ആയുർവേദ മരുന്നുകളിൽ ഒരുപാട് മാറ്റങ്ങൾ വന്നൂ കഷായങ്ങൾക്ക് പരിണാമം സംഭവിച്ച് കഷായം ടാബ്ലറ്റുകൾ ആയി. അതുപോലെതന്നെ അകത്തോട്ട് സേവിക്കുന്ന തൈലങ്ങൾ ക്യാപ്സ്യൂളുകളുമായി മാറി ഇത് ആയുർവേദ മരുന്നുകളെ അകത്തോട്ട് സേവിക്കുവാൻ രോഗികൾക്ക് വളരെയധികം സഹായകമായി മാറിയിട്ടുണ്ട്..

Comments