ത്രിഫലാ

കേരളത്തിലെ ജനങ്ങൾക്ക് സുപരിചിതമായ ഒരു യോഗമാണ് ത്രിഫലാ ചൂർണ്ണം. ഈ ആയുർവേദ മരുന്നിനെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമാണ്. തേനിലോ, നെയ്യിലോ, ചൂടുവെള്ളത്തിലോ ആണ് ഈ ചൂർണ്ണം സാധാരണയായി അകത്തോട്ട് സേവിക്കുന്നത്. അതിനാൽ ഈ  യോഗത്തെ ചെറിയൊരു കവിതയാക്കി അതിനൊരു പേരുമിട്ടു "ത്രിഫലാ"

Comments