"ദി പ്രീസ്റ്റ്" എന്ന സിനിമ കണ്ടൂ അത് ഒരുപാട് ഇഷ്ടമായി അതിൽ പാരാസൈക്കോളജിയെ കുറിച്ച് ചില കാര്യങ്ങൾ പറയണം എന്നു തോന്നി. Exorcism (ഭൂതോച്ചാടനം) എന്നതിന് ഈ ആധുനികയുഗത്തിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. Exorcism ചെയ്യുന്ന ഒന്ന് രണ്ടു വൈദികരെ എനിക്ക് അടുത്ത് പരിചയം ഉണ്ട് അതിനാൽ ഒരു ചെറുലേഖനം എഴുതണമെന്ന് തോന്നി. ഈ പറയുന്ന സ്പിരിച്വൽ ആക്ടിവിറ്റീസ്നെ കുറിച്ച് അവരുമായി ഒരുപാട് ചർച്ചകൾ ചെയ്തിട്ടുണ്ട്. സാമാന്യ മനശാസ്ത്ര സിദ്ധാന്തങ്ങളിൽ നിന്ന് ഒരുപാട് വ്യതിരിക്തമായി ചില സൈക്കിക്ക് എക്സ്പീരിയൻസ് ചിലർക്ക് അനുഭവപ്പെടുന്നു എന്നതാണ് പാരാസൈക്കോളജി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വളരെയധികം ആത്മീയ ശക്തിയുള്ളവർക്ക് മാത്രമാണ് ഇത്തരം exorcism ചെയ്യാൻ പറ്റൂ അത് വളരെ അപകടം നിറഞ്ഞതുമാണ് ഒരുപക്ഷേ blessed ആയിട്ടുള്ള ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു പുണ്യ പ്രവർത്തി. പാരസൈക്കോളജി (Parapsychology studies the cognitive phenomena often called extrasensory perception, in which a person acquires knowledge of other people’s thoughts or of future events through channels apparently beyond the five senses.) എന്ന ശാസ്ത്രശാഖയിൽ എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായി വരുന്നത് എന്നത് ഞാൻ താഴെ കൊടുത്തിരിക്കുന്നു
Telepathy: Transfer of information of thoughts or feelings between individuals by means other than the five classical senses.
Precognition: Perception of information about future places or events before they occur.
Clairvoyance: Obtaining information about places or events at remote locations, by means unknown to current science.
Psychokinesis: The ability of the mind to influence matter, time, space, or energy by means unknown to current science.
Near-death experiences: An experience reported by a person who nearly died, or who experienced clinical death and then revived.
Reincarnation: The rebirth of a soul or other non-physical aspect of human consciousness in a new physical body after death.
Apparitional experiences: Phenomena often attributed to ghosts and encountered in places a deceased individual is thought to have frequented, or in association with the person's former belongings.
മുകളിൽ പറഞ്ഞിരിക്കുന്ന പദങ്ങളുടെ വ്യാഖ്യാനങ്ങൾ പാരാസൈക്കോളജി കുറിച്ച് ചെറിയ ഒരു ഐഡിയ നിങ്ങൾക്ക് തരുന്നതാണ്.
😊
(ഡോ.പൗസ് പൗലോസ്)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW