ലാക്ഷാദി ചൂർണ്ണം

ലാക്ഷാദി ചൂർണ്ണം
(സ യോ)
കോലരക്ക്, പഞ്ചസാര, എരട്ടിമധുരം ജീരകം ഇവ സമം പൊടിച്ച് ശീലപ്പൊടിയിടുക.
ഏലാകണാദികഷായത്തിൽ മേമ്പൊടി ചേർക്കാൻ
കൊന്നയില കടുകാദി അഥവാ ആരഗ്വധപത്രാദി ചൂർണം.
(ചി.മ.കു.ചി.)
കണികൊന്നയില ഉണക്ക, കടുക്, വരട്ടു മഞ്ഞൾ, എള്ള്, തകരക്കുരു പരിപ്പ്
ഇവ സമം പൊടിച്ച് ചേർക്കുക
മോരിൽ കുഴച്ച് ഉദ്വർത്തനം ചെയ്യാൻ

Comments