ആവിക ക്ഷീരം

ആവിക ക്ഷീരം
 (കുറിയാട്ടിൻ പാൽ)
 അഹൃദ്യമാവിയാട്ടിൻ പാ -
ലുഷ്ണമാകയുമുണ്ടത്
 पुरीषेग्रथितेपथ्य-
 माविकंक्षीरमुच्यते ।
 लवणानुरसंसाम्लं
 शीतं वातहरंलघु ॥
 അന്യമതം -
 ആവികം മധുരം കേശ്യം
 സ്നിഗ്ദ്ധം വാതകഫാപഹം
  ഗുരു കാലേനിലോത്ഭൂതേ
 കേവലേ ചാനിലേവരം II

Comments