ചിറ്റമ്റുത്-(Tinospora Cardifolia)

ചിറ്റമ്റുത്-(Tinospora Cardifolia)

പനി -പച്ചത്തണ്ടരച്ച് ഇഞ്ചിനീരും ചേർത്ത് കഴിക്കുക. 
കൺപോളക്കടിയിലെ നീര് -അമ്റുത് ഇടിച്ചുപിഴിഞ്ഞ സ്വരസം സേവിക്കുക  
ദേഹത്തേ ചുട്ടുനീറ്റം- അമ്റുതിൻനീര് ഉണക്കി ഉപയോഗിക്കുക. 
പ്രമേഹം -കൊടുവേലി(ശുദ്ധി)+അമ്റുത് കഷായം. 
അമ്റുതിൻനീര്+നെല്ലിക്ക+മഞ്ഞൾ. 
മഞ്ഞപിത്തം-അമ്റുതിൻ നീര്.
അലർജി -അമ്റുതിൻനീര് +നെല്ലിക്കാനീര്. 
കുരു പൊട്ടാൻ -തളിരില വെണ്ണനെയ്യ് ചേർത്തച്ചിടുക .
സന്ധിവേദന-അമ്റുത്+കാഞ്ഞിരത്തിൻവേര് കഷായം വച്ച് കഴിക്കുക. (ഗ്രഹൗഷധികളും പ്രയോഗവും-

ഡോ.കെ.മുരളീധരൻ പിളള)

Comments