ഊരകം

ഊരകം 
Botanical name : Abutilon indicum Sw.
Family : Malvaceae
Sanskrit : Athibala 
ഇടത്തരം വലുപ്പം വയ്ക്കുന്ന ബഹുവര്‍ഷ കുറ്റിച്ചെടി. ചിലയിടങ്ങളില്‍ ആനക്കുറുന്തോട്ടി(അതിബല) യായി എടുക്കുന്നു. കുറുന്തോട്ടി വര്‍ഗ്ഗം തന്നെയാണ് ഈ ചെടി. വാതരോഗങ്ങളെ ശമിപ്പിക്കുന്നു. അമിത രക്തസ്രാവം വെള്ള പോക്ക് മുതലായ രോഗങ്ങളെ ശമിപ്പിക്കുന്നു. ചെടിക്ക് രസായന (യൌവനത്തെ നിലനിര്‍ത്തുന്ന) ഗുണമുണ്ട്.

Comments