കുറിയാട്ടിൻനെയ്യിൻ്റെ ഗുണം.

 കുറിയാട്ടിൻനെയ്യിൻ്റെ ഗുണം.
 ആവിയാട്ടിന്നുടേനെയ്യു
 പാകത്തിങ്കൽ തുലോം ലഘു
 വാതം കഫംയോനി രോഗം
 വിറവാതത്തിനും ഗുണം.

 ഗവ്യേ ക്ഷീര ഘൃതേശ്രേഷ്ഠേ
 നിന്ദിതേ ചാവി സംഭവേ I
 പാലും നെയ്യും ഉത്തമമായി
 ട്ടുള്ളത് പശുവിൻ്റെതും ഏറ്റ
 വും മോശമായിട്ടുള്ളത് കുറി
 യാട്ടിൻ്റെതുമാകുന്നു.

Comments