മൂത്രങ്ങളുടെ ഗുണം


 മൂത്രങ്ങളുടെ ഗുണം
 പുളിച്ചു രൂക്ഷമായേറ്റം
 ഉഷ്ണമായ് പിത്തവർദ്ധ
 നം
 കൃമിയും ശോഫമാനാഹ
 മുദരംശൂലപാണ്ഡുവും
 ഗുന്മാരുചികളും വാതം
 കഫശ്വിത്രവിഷങ്ങളും
 കുഷ്ഠാർശസ്സുകളെന്നു
 ള്ള
 വ്യാധികൾക്കൊക്കെയും
 ഗുണം
 വിരേചനത്തിനും കൊ
 ള്ളാം
 എല്ലാറ്റിന്നുള്ള മൂത്രവുംം



 ഗോമൂത്ര ഗുണം

 വിശേഷിച്ചിട്ടു ഗോമൂത്രം
 ശുദ്ധം പാപഹരം പരം
 അതുകൊണ്ടതിനെത്ത
 ന്നെ
 കൊള്ളുന്നത്രേ മഹത്തു
 ക്കൾ
 നര മൂത്രം
 വിഷത്തിനെ ക്ഷയിപ്പിപ്പാ
 ൻ മാനുഷം മൂത്രമുത്തമം 
 
 पित्तलं रूक्षतीक्ष्णोष्णं
 लवणानुरसं कटु
 कृमिशोफोदरानाह
 पाण्डु शूल कफानिलान्
 गुन्मारुचिविषश्वित्रर

മൂത്രാഷ്ടകം (14/7)
 മാഹിഷാജാവി ഗോശ്വാ
 നാം
 ഖരാണാമുഷ്ട്രദന്തിനാം
 മൂത്രാഷ്ടകമിതിഖ്യാതം
 സർവശാസ്ത്രേഷു സമ്മ
 തം

 ഗോമൂത്ര ഗുണം
 ഗോമൂത്രം കടുതിക്തോഷ്
 ണം
 സക്ഷരം ലവണം സരം
 ലഘ്വഗ്നിദീപനം മേദ്ധ്യം
 പിത്തളം കഫവാതജിത്
 ശൂലഗുല്മോദരാനാഹ
 വികാരേ കുഷ്ഠരോഗിഷു
 മൂത്രപ്രയോഗസാരേഷു
 ഗവ്യം മൂത്രം പ്രയോജയേ
 ൽ

ഗുണപാഠം
 ആട്ടിൻ മൂത്രഗുണം (15/7)
 കാസശ്വാസാപഹം ശോഫ
 കാമലാ പാണ്ഡുരോഗജിത്
 ഛാഗം രൂക്ഷോഷ്ണ കടു
 ക
 മീഷന്മാരുതകോപനംം

ഗുണപാഠം
 നര മൂത്രഗുണം (16 /7)
 പിത്ത രക്ത കൃമി ഹരം
 രേചനം കഫവാതജിത്
 തിക്തം മേഹഹരം മൂത്രം
 മാനുഷന്തു വിഷാപഹം


Comments