പയറിൻ്റെ ഇല

ഗുണപാഠം
 പയറിൻ്റെ ഇല 
 ചെറുതായ്പച്ചനിറമായ്
 ഇരിക്കുന്ന പയറ്റില
 ഗുണം ത്രിദോഷശമനം
 പിത്തത്തിന്നേറ്റവും ഗുണം
 ചവർത്തെരിച്ചു മധുരി -
 ച്ചിരിപ്പോന്നേറ്റവും ലഘു .

Comments