Random Post

മക്കുംകായ, കക്കും കായ, പരണ്ടക്കായ


മക്കുംകായ, കക്കും കായ, പരണ്ടക്കായ എന്നല്ലാം അറിയപ്പെടും.

കുരു ഇടിച്ച് പൊട്ടിച്ച് പരിപ്പെടുത്ത് ഒരു രാത്രി വെള്ളത്തിലിട്ട് ഒരു നാഴി അരിക്ക് മൂന്ന് കായ എന്ന കണക്കിൽ കഞ്ഞി വെച്ച് രാവിലെ മക്കും കായപരിപ്പെടുത്ത് കഴുകി ഒരു കഷണം മഞ്ഞളും കുട്ടി അരച്ചെടുത്ത് ആവശ്യത്തിന് ജീരകം പൊടിച്ചതും തേങ്ങയും കൂട്ടി ഇളക്കിയെടുത്ത് പാലുണ്ടങ്കിൽ ചേർത്ത് ഉപയോഗിക്കുക. ഉപ്പ് ചേർക്കരുത് വാതരോഗങ്ങൾ മാറ്റി നിത്യയൗവ്വനം പ്രധാനം ചെയ്യും നടുവേദന, ചങ്ക് വേദന എന്നിവയും മാറും. 

Post a Comment

0 Comments