Random Post

വേലിപ്പരുത്തി

വേലിപ്പരുത്തി
.................................
ഭാരതത്തിലുടനീളം ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. 
 ശാസ്ത്രീയനാമം : Pergularia daemia 
Hindi: ढोली दूधी dholi dudhi, 
गडरिया की बेल gadaria ki bel 
Malayalam: വേലിപ്പരുത്തി velipparuthi
Tamil: வேலிபருத்தி veliparutthi 
Sanskrit: 
काकजङ्घा kakajangha, 
नलिका nalika, उत्तमारणी uttamarani, 
विषाणिका visanika •

രസഗുണങ്ങൾ 
രസം : കടു, തിക്തം, കഷായം
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : കടു


ഔഷധ ഗുണങ്ങൾ
ത്വക്ക് രോഗത്തിന് ,
സുഖശോധനക്ക് ,
ക്ഷതങ്ങൾ ,
ഗർഭാശയ രോഗങ്ങൾ,
മാസമുറ പ്രശനങ്ങൾ ഇവക്ക് നാട്ടു വൈദ്യത്തിൽ ഉപയോഗിക്കുന്നു .
സിദ്ധവൈദ്യത്തിൽ ലോഹ ശുദ്ധിക്കായി ഉപയോഗിക്കുന്നു .

Post a Comment

0 Comments