ഗുഡൂച്ചാദി കഷായം

ഗുഡൂച്ചാദി കഷായം 

ഗുഡൂചീ പത്മക അരിഷ്ട ധാന്യകാ രക്തചന്ദനം |
പിത്തശ്ലേഷ്മ ജ്വര ഛർദ്ദി ദാഹതൃഷ്ണാ ഘ്നം അഗ്നികൃൽ || ( അ .ഹൃദയം സൂത്രം 15 ) 

അർത്ഥം : 

ചിററമൃത് ,പതിമുകം ,വേപ്പ് ,കൊത്തമ്പാ ല രി ,രക്തചന്ദനം എന്നിവ വിധി പ്രകാരം കഷായം വെച്ച് സേവിച്ചാൽ പിത്തശേഷമ ജ്വരം , ഛർദ്ദി ,ദാഹം ,തൃഷ്ണ എന്നിവ ശമിക്കും .അഗ്നി ദീപ്തി ഉണ്ടാക്കും .

Comments