അതിവിടയം

അതിവിടയം - Athividayam
ആയുർവേദ ശാസ്ത്രത്തിൽ വളരെ പ്രാധാന്യം ഉള്ള ഒരു മരുന്നു ചെടി ആണ്. വളരെ വിലപിടിപ്പുള്ള ഒരു ചെടി ആണ് ഇത് ഇതിൻ്റെ കിഴങ്ങുകൾക്ക് കിലോ നാലായിരം മുതലാണ് വില. പക്ഷേ ഹിമാലയ സാനുക്കളിൽ മാത്രം വളരുന്ന ചെടിയായതിനാൽ ഇതിനെ നട്ടു വളർത്തുന്നത് അത്ര എളുപ്പമല്ല. കേരളത്തിൽ മൂന്നാറിൽ ഇതിൻ്റെ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു വരുന്നു. വാതരോഗങ്ങളിൽ വളരെ വിശേഷപ്പെട്ട മരുന്നാണ് ഇത്. രാസ്നാദി പോലുള്ള കഷായങ്ങളിൽ ഉള്ള പ്രധാന ഘടകം ആണ് ഇത്. 
Botanical Name : Aconitum heterophyllum 
Family : Ranunculaceae  

Comments