സുഭാഷിതം

ആരോപ്യതേശിലാ ശൈലേ
 യത്നേന മഹതാ സഹ
നിപാത്യതേക്ഷണാദേവ
തഥാത്മാ ഗുണദോഷയോഃ

പർവ്വതത്തിനു മുകളിലേക്ക് കല്ലുരുട്ടി കയറ്റുക പ്രയാസമേറിയതാണ്.
എന്നാൽ,
അതിനെ താഴെ വീഴ്ത്താൻ എളുപ്പം സാധിക്കുന്നു.
ഇപ്രകാരം തന്നെയാണ്
സ്വയം നല്ല ഗുണങ്ങളെ വളർത്തിയെടുക്കാൻ പ്രയാസമാണ്. എന്നാൽ ദോഷങ്ങൾ വരുത്താൻ എത്ര എളുപ്പം.
[അല്പം കഠിന പ്രയത്നം ആവശ്യമെങ്കിലും നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതായാൽ ലക്ഷ്യം സാദ്ധ്യമാവും]

Comments