കർക്കിടകത്തിൽ മുരിങ്ങ ഇല തോരൻ ആകാം പക്ഷേ അമിതമായി കഴിക്കേണ്ട

കർക്കിടകത്തിൽ മുരിങ്ങ ഇല തോരൻ ആകാം പക്ഷേ അമിതമായി കഴിക്കേണ്ട ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കർക്കിടകത്തിൽ എപ്പോഴും നല്ലത് പത്തിലത്തോരൻ വച്ച് കഴിക്കുന്നതാണ് ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില മുതലായവ കർക്കിടകമാസത്തിൽ തോരൻ വെച്ച് കഴിക്കാൻ നല്ലതാണ്. അതിൻറെ കൂടെ കർക്കിടക കഞ്ഞി കൂടി ആയാൽ കർക്കിടകത്തിൽ ആരോഗ്യത്തിന് മറ്റൊന്നും വേണ്ട.

Comments