ധുർദ്ധൂരപത്രാദി കേരതൈലം

ധുർദ്ധൂരപത്രാദി കേരതൈലം
(ആ ര കല്പദ്രുമം)
ധുർധൂരപത്രദൂർവാഗ്ര
ഗുളൂചീകിംശുകോത്ഭവേ
സ്വരസെകുഷ്ഠമുസ്തൈലാ
മധു കൈ :പിഷ്ട കല്ക്കി തൈ :
നാളികേരഭവസ്നേഹോ
നാളികേരപയോയുത :
പക്വോഭ്യംഗാൽ കപാലാരു:
പക്ഷമാത്രേണ നാശയേൽ
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ജീവക ഋഷഭകങ്ങൾ
ജീവകർഷഭകങ്ങൾക്കു
രസം കച്ചുമതൃത്തതു
ഗുരുവായ് വൃഷ്യമായുള്ളു
ബൃംഹണം ബലവർദ്ധനം
വാതപിത്തഹരംമേധ്യം
രണ്ടിന്നും സദൃശം ഗുണം
" ജീവകർഷഭകൗ വൃഷ്യൗ 
സതികൗമധുരൌ ഗുരൂ
പിത്താനിലഹരൌമേധ്യൌ
ബ്യംഹണൌ ബലവർദ്ധനൌ .

Comments