ഇന്ദ്ര കോപ പൂച്ചി (Mutella occidentalis velvet )


ഇതാണ്  സിദ്ധ വൈദ്യത്തിൽ പറഞ്ഞിരിക്കുന്ന ഇന്ദ്ര കോപ പൂച്ചി (Mutella occidentalis velvet ).സിദ്ധയിൽ പറഞ്ഞിരിക്കുന്ന ജൈവ മരുന്നുകളിൽ  ഒന്നാണിത് (Animal origin  ). വർഷത്തിൽ ആദ്യ മഴ ലഭിക്കുമ്പോൾ ചുവന്ന മണ്ണ്  ഉള്ള  ഇടങ്ങളിൽ ആണ് ഇവയെ  കാണുക. രോമ ഋഷി വൈദ്യം -500 ൽ ഇന്ദ്ര കോപ പൂച്ചിയിൽ നിന്ന് സിദ്ധ മരുന്നുകൾക്കാവശ്യമായ  ചെമ്പ് വേർതിരിച്ചെടുക്കുന്ന മരുന്ന് നിർമ്മാണ  മുറ പറഞ്ഞിട്ടുണ്ട്

Dr.Arunbaby

Comments