കിരിയാത്താദി ഗുളിക

കിരിയാത്താദി ഗുളിക
കിരിയാത്ത ജീരകം പക്വ -
പനസച്ഛദവൃന്ദവും
കൊടിപൂർവ്വാവണക്കഗ്ര -
മൂലത്തോടു സമന്വിതം
ഭൂനിംബവേരും പുഴുവും
അരച്ചു ഗുളികീകൃതം
പിബേജ്ജീരകതോയേന
വായുക്ഷോഭമകന്നു പോം
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
പടർച്ചുണ്ട
പടർച്ചുണ്ടയുടെ വേരിൽ
രസം കയ്പ്പതിദീപനം
കാസശ്വാസജ്വരഹരം
വൃഷ്യംസ്തന്യവിശുദ്ധികൃത്
ശോണിതസ്ഥാപനത്തിന്നു മേറ്റവുംഗുണമതായ് വരും
समंगा दीपनी हृद्या
शोणितस्थापनी परम् ।
कासश्वासज्वरहरी
तिक्ता स्तन्यविशोधनी ॥

Comments