ബ്രഹ്മീ ഘൃതം

ബ്രഹ്മീ ഘൃതം

ബ്രഹ്മിയുടെ നീരില്‍ വയമ്പ് ,വെളളക്കൊട്ടം ,ശംഖുപുഷ്പത്തിന്‍വേര് ,ഇവ കല്‍ക്കമായി പഴയ നെയ്‌ ചേര്‍ത്തു കാച്ചിസേവിക്കുക; ഉന്മാദം, ഗ്രഹബാധ, അപസ്മാരം, ഇവ ശമിക്കും. ഇതു ധാരണാശക്തിയെ ഉണ്ടാക്കുന്നതാണ്.

Comments